ആരോഗ്യ മന്ത്രി കെ.കെ ശൈലജ മനോരമ ന്യൂസ് മേക്കര്‍ - 2020

Sun, 01/31/2021 - 21:02
kk shyalaja

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ മനോരമ ന്യൂസ് മേക്കര്‍ 2020 ആയി തെരഞ്ഞെടുത്തു. രാജ്യത്തിന് മാതൃകയായി കോവിഡ്
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും മികവോടെ
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തതിനാണ് പുരസ്‌കാരം.

തനിക്ക് ലഭിച്ച പുരസ്‌കാരം സര്‍ക്കാരിനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ ആരോഗ്യ മുഴുവനാളുകള്‍ക്കും ലഭിച്ച അംഗീകാരമാണെന്ന് മന്ത്രി പറഞ്ഞു
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick