പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അന്തരിച്ചു.

Mon, 07/12/2021 - 06:12
poulose ii catholica bava

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.35 നായിരുന്നു അന്ത്യം. നാളെ കബറടക്കം നടക്കും. 

അര്‍ബുദ രോഗത്തിന് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. ഈ വര്‍ഷം ആദ്യം കോവിഡ് ബാധിച്ചെങ്കിലും രോഗമുക്തനായി. 

സഭാ ഭരണത്തിലും പള്ളി ഭരണത്തിലും സ്ത്രീകള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ബാവയുടെ നിശ്ചയദാര്‍ഢ്യമാണ്.
 

category
Comments

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Editors Pick