ബിനീഷ് അറസ്റ്റിലായി 72 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് വീണ്ടും ജാമ്യപേക്ഷ സമര്‍പ്പിച്ചത്.

6 months

ഡോളര്‍ കടത്തു കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചാല്‍ സ്പീക്കര്‍ക്കെതിരായി പ്രതിപക്ഷം നല്‍കിയിരിക്കുന്ന നോട്ടീസിന് കൂടുതല്‍ ഗൗരവമുണ്ടാകും.

6 months

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യുഡിഎഫിന്റെ നിലപാടിലേക്കു തിരിച്ചു പോയ ഇടതുസര്‍ക്കാര്‍ പദ്ധതി പൊടിതട്ടിയെടുത്ത് പ്രഖ്യാപനം നടത്തുകയാണു ചെയ്തത്. വൈകി വന്ന ബുദ്ധിയാണെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു.

6 months

ശരാശരി ഒരു ലിറ്റര്‍ മദ്യത്തിന് 100 രൂപ വരെ കൂടിയേക്കും.

5 months

മാണി സി കാപ്പന് മുന്നില്‍ ഇനി രണ്ട് വഴികളാണ് ശേഷിക്കുന്നത്. ഒന്നുകില്‍ പാര്‍ട്ടി മാറി പാലാ സീറ്റ് ഉറപ്പാക്കുക. അല്ലെങ്കില്‍ പാലാ സീറ്റ് ജോസ് വിഭാഗത്തിന് വിട്ടുനല്‍കി മറ്റേതെങ്കിലും മണ്ഡലത്തിലേക്ക് കൂടുമാറുക.

5 months

സ്വന്തം നിലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി.

6 months

പൊലീസുകാരനാണ് തന്നെ അപായപ്പെടുത്തിയതെന്ന രാജന്റെ മരണമൊഴി ഒരു വശത്ത്. ജനുവരി നാല് വരെ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെച്ചു കൊണ്ടുള്ള കോടതി ഉത്തരവ് മറവശത്ത്. നാല് സെന്റിന് വേണ്ടി രണ്ട് ജീവനുകള്‍ കത്തിച്ചു ചാമ്പലാക്കിയ നെയ്യാറ്റിന്‍കര പൊലീസ് കേരള പൊലീസിനെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.

6 months

കൊറോണ വൈറസ് വാക്‌സിനുകളിലെ പോര്‍ക്ക് ജലാറ്റിന്‍ ഇസ്ലാമിലെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകില്ലെന്ന് യു. എ. ഇ ഫത്‌വ കൗണ്‍സില്‍.

6 months

അഭയ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സിബിഐ കോടതി

6 months

മലയാളമാകെ കവിതയുടെ രാത്രി മഴ പെയ്യിച്ച കവയിത്രി സുഗതകുമാരി ഇനി കണ്ണീരോര്‍മ്മ

6 months

പരസ്യങ്ങളുടെ രസക്കൂട്ടുകള്‍ക്കും രഹസ്യക്കൂട്ടുകള്‍ക്കുമായി പണം ചെലവഴിക്കാന്‍ മാത്രമാണോ ഉപഭോക്താവിന് ചെയ്യാന്‍ കഴിയുന്നത്.

6 months

കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷപ്പെടുത്താന്‍ പണവും അധികാരവും കൊണ്ട് നടത്തിയ യുദ്ധത്തിന് ആന്റിക്ലൈമാക്‌സ്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഏറെ കോളിളക്കം സൃഷ്ടിച്ച അഭയകൊലക്കേസില്‍ പ്രതികളെ കുറ്റം ചെയ്‌തെന്ന് കോടതി. ശിക്ഷാ വിധി ഇന്ന്.

6 months

എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ സക്കറിയയുടെ കഥാലോകത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ എഴുതുന്നു.

6 months

ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്നാണ് റിപ്പോര്‍ട്ട

6 months

കേരളീയ രാഷ്ട്രീയാന്ധകാരത്തില്‍ ദിക്കറിയാതെ നട്ടം തിരിഞ്ഞുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് മുഖ്യമന്ത്രി വെളിച്ചമാകരുത്‌

6 months

പാസഞ്ചറുകള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും

6 months

ചികിത്സയിലുള്ളവര്‍ 61,604;
ഇതുവരെ രോഗമുക്തി നേടിയവര്‍ 6,41,285
കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 53,858 സാമ്പിളുകള്‍

6 months

കോണ്‍ഗ്രസിന്റെ ഇ്‌പ്പോഴത്തെ നിലപാട് രാഷ്ട്രീയ ആത്മഹത്യയിലേക്കാണ് നയിക്കുക. ബി.ജെ.പിയെ തകര്‍ക്കാന്‍ എല്‍.ഡി.എഫുമായി ധാരണ ഉണ്ടാക്കിയ തിരുവനന്തപുരം കോര്‍പറേഷനില്‍ 75 വാര്‍ഡുകളില്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്തായി.

6 months

ഹസനെ മാറ്റി കെ.മുരളീധരനെയോ, ഘടകകക്ഷികളില്‍ നിന്ന് എന്‍.കെ പ്രേമചന്ദ്രനെയോ മുന്നണി കണ്‍വീനറാക്കണമെന്ന ആവശ്യം ശക്തമാകുന്നു
v

6 months

ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന വാദം തെറ്റാണ്. അറിഞ്ഞ് കൊണ്ട് അങ്ങനെ ചെയ്തിട്ടില്ലെന്നും നടിയോട് മാപ്പ് പറയാമെന്നും പ്രതികള്‍

6 months

ഏപ്രില്‍ 9 മുതല്‍ നിര്‍ത്തി വെച്ച സര്‍വ്വീസാണ് പുനരാരംഭിച്ചത്.

2 weeks

കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കും.

1 month

രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനു തന്നെയെന്ന് ഹൈക്കോടതി.

4 months

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ ഐ.എ.എസ് നിയമിതനായി.

5 months

അതിഥി തൊഴിലാളികള്‍ക്ക് നിയമാനുസൃതമായ ആനുകൂല്യങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

5 months

പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം പെന്‍ഷന്‍ പരിഷ്‌കരണത്തിന് 2019 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യം

5 months

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കും.

5 months

ഗുഡ്‌സ് ഓട്ടോയുടെ മുന്‍ ഭാഗത്ത് ഇരുന്നിരുന്ന മൂന്ന് പേരും വാഹനത്തില്‍ കുടുങ്ങുകയായിരുന്നു.

5 months

ഇടക്കാല ആശ്വാസമായ 1500 രൂപ ഉള്‍പ്പെടെയുള്ള തുകയാണ് വിതരണം ചെയ്യുക.

5 months

ദൈവവിളി ഉണ്ടായെന്നും മകനെ ബലികൊടുക്കുന്നു എന്നുമാണ് ഷാഹിദ പൊലീസിനെ അറിയിച്ചത്‌

5 months

ഹലാലിനെതിരെ അഭിപ്രായം പറയുന്നത് വിലക്കാന്‍ കേരളം എന്താ ഇസ്ലാമിക രാജ്യമാണോ?

5 months

പാമ്പുകള്‍, അവയുടെ പ്രത്യേകതകള്‍, അവയുടെ കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ, ലഭിക്കുന്ന ചികിത്സകള്‍ എല്ലാം സ്‌നേക്ക്പീഡിയ(snakepedia) എന്ന ആപ്പിലാണ് ഒരുക്കിയിരിക്കുന്നത്.

5 months

ശത്രുക്കളേയും അതിനേക്കാളേറെ അനുയായികളേയും സൃഷ്ടിച്ച വി.എസ് രാജി സൂചന നല്‍കി നേരത്തെ ഔദ്യോഗിക വസതി ഒഴിഞ്ഞ് മകന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു.

5 months

തന്റെ പ്രണയം നഷ്ടമാവുന്നതോ പങ്ക് വെക്കപ്പെടുന്നതോ അവള്‍ ഇഷ്ടപ്പെടുന്നില്ല. ആരാണ് അങ്ങിനെ ഇഷ്ടപ്പെടുക?

5 months

'എന്നെ.. എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ ? ജീവിക്കാനുള്ള കൊതി കൊണ്ട് ചോദിച്ചതാ ..

5 months

ഗുണമേന്മ ഉറപ്പുവരുത്താന്‍ മികച്ച ലാബുകളും അത്യാധുനിക യന്ത്രങ്ങളും

5 months

വിജയ് നായകനായ മാസ്റ്റര്‍ പൊങ്കല്‍ റിലീസായി നാളെ പ്രദര്‍ശനത്തിന് എത്തും.

5 months

ഒരു മാധ്യമ പ്രവര്‍ത്തകന്‍ മറ്റൊരു സംസ്ഥാനത്ത് അന്യായമായി തടവറയും പീഡനവും നേരിടുകയാണ്.ഇടപെടാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാരിനുണ്ട്.

5 months

46 കേന്ദ്രങ്ങളിലും ഏകോപനത്തോടെ ഡ്രൈ റണ്‍ നടത്തി

6 months

ലോക മലയാളികളുടെ സാഹിത്യ കൂട്ടായ്മയായ സൃഷ്ടിപഥം സംഘടിപ്പിച്ച 'കവിതയൂട്ട് 2020' മസരത്തില്‍ 51 ദിവസങ്ങളില്‍ തുടര്‍ച്ചയായി നടത്തിയ കവിതാ മത്സരത്തില്‍ സുരേന്ദ്രന്‍ കണ്ണൂരും ശ്രീജ വാര്യരും ഒന്നാം സ്ഥാനം പങ്കിട്ടു.

6 months

നിയമസഭാ സമാജികര്‍ക്കുള്ള ഭരണഘടനാപരമായ പരിരക്ഷ മറ്റുള്ളവര്‍ക്ക് ലഭിക്കില്ലെന്ന് കേരള നിയമസഭയില്‍ തന്നെ നേരത്തെ റൂളിംഗ് ഉണ്ട്.

6 months

റാന്നി വിജയിച്ചാല്‍ ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായി വരുന്ന തെരഞ്ഞെടുപ്പില്‍ നിയമസഭയിലെത്താമെന്നാണ് ജോസ് വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. ഇത് തിരിച്ചറിഞ്ഞിട്ടാകണം റാന്നി മോഡലിനെതിരെ സി.പി.ഐ രംഗത്തെത്തിയിരിക്കുന്നത്.

6 months

കടിച്ച പട്ടിയ അടിച്ചാല്‍ അടിച്ച മനുഷ്യനെതിരെ കേസെടുക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്‌
.

6 months