അല്‍ഷിമേഴ്സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഇതിനോടുള്ള ഭയം കുറയ്ക്കുകയുമാണ് ആചരണത്തിന്റെ പ്രധാന ലക്ഷ്യം.

2 days

ജയില്‍ ചാടിയത് ഭാര്യയെ കാണാനാനെന്ന് മൊഴി

4 days

ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്.

4 days

ഈ മാസം ആദ്യവും ശസ്ത്രക്രിയക്കായി പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

4 days

24 ന് ആരംഭിച്ച് ഒക്ടോബര്‍ 18 ന് അവസാനിക്കും

4 days

പ്രസവിക്കുമ്പോള്‍ കുഞ്ഞ് മരിച്ചിട്ട് ആറ് ദിവസമായി

4 days

കോവിഡാനന്തര വിദ്യാഭ്യാസം എങ്ങനെയാകണമെന്നതിനെക്കുറിച്ച് നല്ല ധാരണ വേണം.

4 days

സിന്ധുവിന് സ്വന്തമായത്
രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടം.

1 month

ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങള്‍

1 month

ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങള്‍

1 month

1.41 കോടി പേര്‍ക്ക് ആദ്യ ഡോസും 60.49 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി

1 month

ഇതോടെ സംസ്ഥാനത്ത് ആകെ 63 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.

1 month

ആഗസ്റ്റ് 1 മുതല്‍ യാത്രാക്കാര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ നെ?ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രയില്‍ കരുതണമെന്ന് കെഎസ്ആര്‍ടിസി

1 month

മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ പറഞ്ഞ വാക്കുകളാണോ, മുഖ്യമന്ത്രിയുടെ ബോധോദയത്തിന് പിന്നില്‍.

1 month

കേന്ദ്രീകൃത പരിശോധനാ സംവിധാനം ഓഗസ്റ്റ് ഒന്നിന് നിലവില്‍ വരും

1 month

പുരസ്‌കാരം ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്

1 month

സഭയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സഭയില്‍ തീരണം. അതിനെ പുറത്തേക്ക് കൊണ്ടുപോയാല്‍ അത് സഭയുടെ പരമാധികാരത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന പ്രവണതകളെയാവും ശക്തിപ്പെടുത്തുക.

1 month

കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,96,902 സാമ്പിളുകള്‍

1 month

പ്രതിപക്ഷ അംഗങ്ങളെ പരിഹസിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിന് ശക്തമായ താക്കീത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

1 month

ബിജെപി ഭരിക്കുന്ന അസമും സഖ്യകക്ഷി ഭരിക്കുന്ന മിസോറമും തമ്മില്‍ ശത്രുരാജ്യങ്ങളെന്ന പോലെയാണ് ഏറ്റുമുട്ടിയത്.

1 month

എം.എല്‍.എമാര്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ അതിര് ഭേദിച്ചുവെന്ന് സുപ്രീം കോടതി

1 month

സംസ്ഥാനത്തെ വാക്സിന്‍ സ്റ്റോക്ക് ഏകദേശം അവസാനിച്ചത് പോലെ

1 month

അര്‍ബുദ രോഗത്തിന് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു.

2 months

കേരളം നിക്ഷേപാനുകൂലമല്ല എന്നത് കാലഹരണപ്പെട്ട വാദം. പഴകിയ
ഈ വാദം ഇപ്പോഴും ഉയര്‍ത്തുന്നത് കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം.

2 months

സി.പി.എമ്മിന്റെ ശിപാര്‍ശയിലാണ് ഇവര്‍ക്ക് ജോലി ലഭിച്ചത്.

2 months

ഇന്ത്യയില്‍ ഇതുവരെ ലാംഡ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

2 months

കേന്ദ്രസര്‍ക്കാരിന്റെ കയ്യിലുള്ള ബി.പി.സി.എല്ലിന്റെ 53 ശതമാനം ഓഹരികളും സ്വകാര്യകമ്പനികള്‍ക്ക് വില്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. വില്‍ക്കാനിട്ടിരിക്കുന്ന സ്ഥാപനത്തില്‍ വികസനം നടത്തിയാല്‍ അതിന്റെ ഗുണം വാങ്ങുന്നവര്‍ക്കാണ്.

7 months

ഉഴമലയ്ക്കല്‍ സ്വദേശിയായ ബാലികയെ നടന്നു പോകവേ വഴിയില്‍വെച്ച് ബൈക്കില്‍ വന്നു തടഞ്ഞുനിര്‍ത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍.

7 months

ഏറെ കോളിളക്കം സൃഷ്ടിച്ച വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാംപ്രതി കൊല്ലം ജുബൈദ മന്‍സിലില്‍ സുരേഷിന് (ഷംസുദ്ദീന്‍ മുഹമ്മദ് ഷാജഹാന്‍) 24 വര്‍ഷം തടവും 1,09,000 രൂപ പിഴയും. പിഴതുകയായ ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം.

7 months

തൊഴില്‍തട്ടിപ്പ് കേസില്‍ കുടുങ്ങിയതോടെ സരിത എസ് നായര്‍ സി.പി.എമ്മിന് ബൂമറാങ് ആയിരിക്കുകയാണ്.

7 months

കേന്ദ്ര സര്‍ക്കാരും കേരളാ സര്‍ക്കാരുമാണ് പ്രതിപക്ഷം പാര്‍ലമെന്റിലും അസംബ്‌ളിയിലും അവതരിപ്പിച്ച ബില്ലിനെ തടസപ്പെടുത്തിയത്. യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ നിയമം പാസ്സാക്കും. അതില്‍ ഉറച്ചു നില്‍ക്കുന്നു.

7 months

ഫിലിം ഡിവിഷന്റെ ലൈബ്രറിയില്‍ വിശ്രമിക്കുന്ന ഈ ഡോക്യുമെന്ററി സിനിമാസ്വാദകരുടെ കാഴ്ചയിലേക്ക് എത്തേണ്ടതുണ്ട്. ഫിലിം ഫെസ്റ്റിവല്‍ പോലെ സിനിമയെ ഗഹനമായി കാണുന്നവര്‍ ഒത്തുകൂടുന്ന വേദിയില്‍ എന്തുകൊണ്ട് ഇത്തരം ഡോക്യുമെന്ററികള്‍ പ്രദര്‍പ്പിച്ചു കൂടാ?

7 months

ക്ഷെ അനന്തപുരിയിലെ തഹസില്‍ദാര്‍ മുസ്ലിം ആകാന്‍ പാടില്ലത്രേ! ചെകുത്താന്മാര്‍ തന്നെ .ചെകുത്താന്‍മാര്‍. അതിന് വഴങ്ങിക്കൊടുക്കാന്‍ ഒരു മതേതര സര്‍ക്കാരും!ലജ്ജ തോന്നുന്നില്ലേ.

7 months

ാമ്പിള്‍ പരിശോധനയില്‍ വര്‍ധനവുണ്ടെങ്കിലും രോഗബാധിതരില്‍ കൂടുതല്‍ പേരും പരിശോധനക്ക് പോലും വിധേയരാകാതെ സ്വയംചികിത്സയും വിശ്രമവും തെരഞ്ഞെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

7 months

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്കിയ കത്തുകളുടെ (22.2.2014, no.78/ lo/ 2014, ), (27.8.2013, 422/ lo, 2013) കൂടി അടിസ്ഥാനത്തിലാണ് 2015ല്‍ കേരള ഹൗസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിച്ചത്.

7 months

കോണ്‍ഗ്രസിലെ സംഘി ഗ്രൂപ്പിന്റെ തലൈവരെന്നും മകന് ഐ.എ.എസ് കിട്ടാന്‍ കുറുക്കുവഴി തേടിയെന്നും ജലീല്‍ അധിക്ഷേപിക്കുന്നു.

7 months

പാചകവാതക വിലയും കഴിഞ്ഞ രണ്ട് മാസത്തിനിടെ 125 രൂപ കൂട്ടി

7 months

ആര്‍എസ്എസുകാര്‍ക്ക് എല്‍ദോസ് പണം നല്‍കുകയും ജില്ലാ പ്രചാരകനില്‍ നിന്ന് ക്ഷേത്രത്തിന്റെ രൂപരേഖ ഏറ്റുവാങ്ങുകയും ചെയ്തു.

7 months

ആദ്യ ദിനത്തില്‍ നാലു മത്സര ചിത്രങ്ങള്‍ ഉള്‍പ്പടെ18 ചിത്രങ്ങള്‍

7 months

ബസ് കണ്ടെത്തിയെങ്കിലും പോലീസ് അന്വേഷണം തുടരുകയാണ്. കള്ളനെ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

7 months

20 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും അമല്‍നീരദും ഒന്നിക്കുന്ന ഭീഷ്മപര്‍വ്വം എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടിയുടെ മാസ് ലുക്ക്.

7 months

ശബരിമല വിഷയത്തില്‍ സി.പി.എമ്മിന്റെ വഴിമാറ്റത്തിനുള്ള സൈദ്ധാന്തിക പിന്തുണ

7 months

ആര് അധികാരത്തിലെത്തിയാലും വീണ്ടും പിന്‍വാതില്‍ നിയമനങ്ങളിലൂടെ രാഷ്ട്രീയ നേതാക്കളുടെ ഉറ്റബന്ധുക്കളും ഭാര്യമാരും ഉദ്യോഗകസാലകളിലിരുന്ന്, മെയ്യനങ്ങാതെ ശമ്പളം വാങ്ങി സുഖിച്ചു ജീവിക്കും. യു.ഡി.എഫ്, എല്‍.ഡി.എഫ് വ്യത്യാസമൊന്നും ഇക്കാര്യത്തില്‍ ഉണ്ടാകില്ല-കാരണം ചരിത്രം പഠിപ്പിക്കുന്നത് അങ്ങനെയാണ്. 

7 months

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉമാദേവി കേസ് വിധിയില്‍ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതി വിധി പോലും പരിഗണിക്കാതെ നടത്തുന്ന കൂട്ടനിയമനവും അനധികൃത നിയമനവും സംസ്ഥാനത്തെ തൊഴില്‍രഹിതരോടുള്ള വെല്ലുവിളിയാണ്.

7 months

ഒരു നുണ നൂറ്റൊന്നാവര്‍ത്തിച്ചാല്‍ സത്യമാകുമെന്നത് രണ്ടാം ലോകമഹായുദ്ധത്തില്‍ ആത്മഹത്യ ചെയ്ത വലിയ സത്യമാണെന്ന് ഫാസിസ്റ്റാകാന്‍ ആഗ്രഹിക്കുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്.
റിഹാനക്കെതിരായ താരങ്ങളുടെ പ്രതികരണം എന്തുകൊണ്ട് തിരസ്‌കരിക്കണമെന്ന് പറയുകയാണ് മാധ്യമ പ്രവര്‍ത്തകനായ നരേഷ്.

7 months

അപേക്ഷാ ഫോറവും വിശദവിവരവും www.norkaroots.org യിലും ടോള്‍ ഫ്രീ നമ്പറായ 1800 4253 939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

7 months

കോഴിക്കോട് നഗരത്തിന്റെ സാംസ്‌കാരിക സാന്നിധ്യമായിരുന്ന റഷീദിനെ സ്മരിക്കുകയാണ് ഡോ.എം.കെ മുനീര്‍

7 months

14ന് ഉച്ചക്ക് മൂന്ന് മണിക്ക് കാസര്‍കോട് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

7 months

ഒരു കാര്യം ഉറപ്പാണ്, ശമ്പള പരിഷ്‌കരണ കമ്മീഷന്റെ പേരില്‍ ഊതിപ്പെരുക്കിയ കണക്ക് നല്‍കിയ മാധ്യമങ്ങള്‍ക്ക് കൃത്യമായ അജണ്ടയുണ്ട്.

7 months

രണ്ടുമാസമായി തുടരുന്ന ശക്തമായ കര്‍ഷക സമരത്തിന്റെ പ്രതിഫലനമാണ് കാര്‍ഷിക മേഖലയോടുളള ബജറ്റ് അനുകമ്പ.

7 months